തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന കാഞ്ചനൂരിന് അടുത്തുള്ള വിമാനത്താവളം ട്രിച്ചിയിലാണ്. തഞ്ചാവൂരില്‍ നിന്നും ഇവിടേയ്ക്ക് 105 കിലോമീറ്റര്‍ ദൂരമുണ്ട്. ചെന്നൈയില്‍ നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നുമെല്ലാം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലേയ്ക്ക് വിമാനസര്‍വ്വീസുണ്ട്. ഇതിനടുത്തുള്ള മറ്റ് വിമാനത്താവളങ്ങള്‍ ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ്.