Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാഞ്ചനൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

തഞ്ചാവൂര്‍ ജില്ലാകേന്ദ്രത്തിന് അടുത്തായിട്ടാണ് കാഞ്ചനൂര്‍ സ്ഥിതിചെയ്യുന്നത്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേയ്ക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുണ്ട്. ട്രിച്ചി, മധുരൈ എന്നിവിടങ്ങളില്‍ നിന്നെല്ലാം കാഞ്ചനൂരിലേയ്ക്ക് ബസുകള്‍ ലഭ്യമാണ്. തിരുവനന്തപുരം, കന്യാകുമാരി, മധുര, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്.