കാങ്കറിന് അടുത്തുള്ള വിമാനത്താവളം 167 കിലോമീറ്റര്‍ അകലെയുള്ള റായ്പൂര്‍ എയര്‍പോര്‍ട്ടാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് വിമാനം ലഭിക്കും.