എങ്ങനെ എത്തിച്ചേരും

ഹോം » സ്ഥലങ്ങൾ » കന്യാകുമാരി » എങ്ങനെ എത്തിച്ചേരും

തമിഴ്‌നാട്ടിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം കന്യാകുമാരിയില്‍ എളുപ്പം എത്താനാകും. കേരളം, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മധുര, തിരുച്ചെന്തൂര്‍, പഴനി, കൊച്ചി, തേക്കടി, നാഗര്‍കോവില്‍, തിരുനെല്‍വേലി ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ബസ് സര്‍വ്വീസുണ്ട്.