Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാരക്കുടി » ആകര്‍ഷണങ്ങള് » ഗാന്ധിസ്ക്വയര്‍

ഗാന്ധിസ്ക്വയര്‍, കാരക്കുടി

20

കാരക്കുടിയിലെ ചരിത്രപ്രസിദ്ധമായ ചത്വരമാണിത്. മഹാരഥന്മാരായ ഒരുപാട് പേര്‍ ഇവിടെവന്ന് ജനങ്ങളെ അഭിമുഖീകരിച്ച് പ്രസംഗിച്ചിട്ടുണ്ട്. 1906 ലാണ് ആദ്യമായി ഒരു വിശിഷ്ടവ്യക്തി ഇവിടം സന്ദര്‍ശിക്കുന്നത്. പ്രസിദ്ധ തമിഴ് കവിയും  എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ സുബ്രഹ്മണ്യഭാരതി ആയിരുന്നു അത്.

ഈ പ്രദേശത്തിന്റെ വികസനത്തിന് വേണ്ടി നിര്‍ലോഭം പ്രയത്നിച്ച ചെട്ടിയാര്‍ സമുദായത്തിലെ യുവാക്കളെ  മുക്തകണ്ഠം പ്രശംസിച്ച് അന്ന് അദ്ദേഹം പാടി. ഗാന്ധിസ്ക്വയറിന് മുന്നില്‍ വെച്ചായിരുന്നു അത്. ഇന്ത്യാചരിത്രത്തിന്റെ ഏടുകളില്‍ ഒരമൂല്യ ശേഖരം എന്ന നിലയില്‍ അന്നെടുത്ത ഫോട്ടോ ഇപ്പോഴും കാണാം.1927 ല്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഇവിടെ വരികയും രണ്ട് തവണ ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. അന്ന് മുതല്‍ക്കാണ്‌ ചത്വരത്തിന് ഗാന്ധിസ്ക്വയര്‍ എന്ന ചരിത്രനാമം കൈവന്നത്. 1948 ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും ഈ സ്ക്വയര്‍ സന്ദര്‍ശിച്ചു.

One Way
Return
From (Departure City)
To (Destination City)
Depart On
16 Sep,Wed
Return On
17 Sep,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Sep,Wed
Check Out
17 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Sep,Wed
Return On
17 Sep,Thu