Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാരക്കുടി » ആകര്‍ഷണങ്ങള് » കവിഅരശന്‍ കണ്ണദാസന്‍ മണിമണ്ഡപം

കവിഅരശന്‍ കണ്ണദാസന്‍ മണിമണ്ഡപം, കാരക്കുടി

20

പ്രസിദ്ധ തമിഴ് കവി കണ്ണദാസന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ട ചെറിയൊരു മണ്ഡപമാണിത്. കാരക്കുടിയ്ക്കടുത്തുള്ള സിരുക്കൂല്‍ ദല്‍പതി എന്ന കുഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. പരിവര്‍ത്തനോന്മുഖമായ രചനകളിലൂടെ തമിഴ് സാഹിത്യത്തിന്റെ മുഖഛായ മാറ്റിയ കവിയാണ് കണ്ണദാസന്‍. തട്ടിലേറിയാല്‍ കേട്ടിരിക്കുന്നവരെ വശീകരിക്കുന്ന അസാധാരണമായ വാഗ് വൈഭവം അദ്ദേഹത്തിന് സ്വന്തമായിരുന്നു.

തമിഴ് സാഹിത്യത്തിനെന്ന പോലെ ചലച്ചിത്ര ഗാന ശാഖയിലും തന്റേതായ സംഭാവന അദ്ദേഹം അര്‍പ്പിച്ചിട്ടുണ്ട്. വളരെ ജനപ്രീതി നേടിയവ ആയിരുന്നു അവയെല്ലാം. രാഷ്ട്രീയത്തെ അധികരിച്ച് എഴുതിയ ആക്ഷേപഹാസ്യ രചനകള്‍ തമിഴ് മാഗസിനുകളുടെ താളുകളെ ഹര്‍ഷപുളകിതമാക്കിയിരുന്നു. തമിഴന് അന്യമായിരുന്ന ആത്മാഭിമാനത്തിന്റെ ശബ്ദം അവര്‍ക്ക് നേടിക്കൊടുത്തത് ഈ മഹാകവിയാണ്.

സാധാരണക്കാരുടെ ആശങ്കകളും സങ്കീര്‍ണ്ണതകളും ആനന്ദങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ കൃതികളുടെ ഉള്ളടക്കം.

നാടൊട്ടുക്ക് ഈ സമുദായത്തെ അറിയപ്പെടാന്‍ കാരണഹേതു ആയതിന്. നഗര്‍ത്താറുകള്‍ ഈ മഹാമനുഷ്യന് ഒരു സ്മൃതിമണ്ഡപം പണിത്കൊടുത്തു.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed