Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാരക്കുടി » ആകര്‍ഷണങ്ങള് » തെന്‍ തിരുപ്പതി, അരിയക്കുടി

തെന്‍ തിരുപ്പതി, അരിയക്കുടി, കാരക്കുടി

20

തെന്‍ തിരുപ്പതി എന്നറിയപ്പെടുന്ന അരിയക്കുടിയിലേക്ക് കാരക്കുടിയില്‍ നിന്ന് കഷ്ടിച്ച് 5 കിലോമീറ്റര്‍ ദൂരമേയുള്ളു. ദക്ഷിണേന്ത്യയിലെ വളരെ പ്രസിദ്ധമായ ആരാധനാലയവുമാണിത്. ഭക്തമനസ്സുകളില്‍ ആഴത്തില്‍ സ്വാധീനമുള്ള ശ്രീ വെങ്കടാചലപതിയാണ് ഇവിടെ പൂജിക്കപ്പെടുന്നത്. തിരുവെങ്കടമുടയന്‍ എന്ന പേരിലും ആളുകള്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെടുന്നു. ബാലാജി ദേവ‌ന്റെ ഭൌമവസതികളില്‍ ഒന്നാണ് ഈ പുണ്യകേന്ദ്രം എന്നാണ് വിശ്വാസം.

തെക്കിന്റെ തിരുപ്പതിയെന്ന് അ‌റിയപ്പെടുന്ന ഈ കോവിലില്‍ ആരാധന അര്‍പ്പിക്കുന്നത് തിരുമലയില്‍ പ്രാര്‍ത്ഥിക്കുന്നതിന് തുല്ല്യമാണെന്ന് കരുതിപ്പോരുന്നു. തെക്കന്‍ തിരുപ്പതിയെന്നത് വളരെ പുരാതനമായ അമ്പലമാണ്. അതിന്റെ യ‌ഥാര്‍ത്ഥ ഘടന തകര്‍ന്ന് വീണതിനെ തുടര്‍ന്ന് പുനരുദ്ധരിക്കുകയുണ്ടായി. പുനര്‍നിര്‍മ്മാണത്തില്‍ ക്ഷേത്രത്തിന്റെ തനത് രൂപം നഷ്ടമായിട്ടുണ്ട്. പക്ഷേ, വരും തലമുറയ്ക്ക് വേണ്ടി പുനര്‍നിര്‍മ്മാണം ഒഴിവാക്കാനാവാത്തതായിരുന്നു. പ്രാചീന നിര്‍മ്മിതികളില്‍ ഇന്നും അവശേഷിക്കുന്നത് ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തുള്ള ഗരുഡവിഗ്രഹമാണ്. കാലഗരുഡന്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. എല്ലാ ദിവസവും ഇവിടെ നടക്കുന്ന ഒരു പ്രത്യേക പൂജയില്‍ പങ്കെടുക്കാന്‍ തീര്‍ത്ഥാടകരും സഞ്ചാരികളും ഇവിടെ മുടങ്ങാതെ എത്താറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed