Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാരക്കുടി » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം കാരക്കുടി വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
09 Sep,Wed
Return On
10 Sep,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

കാരക്കുടിയോട് ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുച്ചിറപ്പള്ളി അഥവാ ട്രിച്ചിയാണ്. കാരക്കുടിയില്‍ നിന്ന് ഏകദേശം 90 കിലോമീറ്റര്‍ അകലെയായ് സ്ഥിതിചെയ്യുന്ന അന്താരാഷ്ട്രവിമാനത്താവളമാണിത്. മധുര വിമാനത്താവളത്തിലേക്കും കാരക്കുടിയില്‍ നിന്ന് ഇതേ ദൂരമാണ്. സിങ്കപ്പുര്‍, ദുബൈ, ഷാര്‍ജ, കുവൈത്ത്, കൊളംബോ, ക്വാലാലമ്പുര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫ്ളൈറ്റുകള്‍ ട്രിച്ചിയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.