Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാരക്കുടി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കാരക്കുടി റെയില്‍ മാര്‍ഗം

തിരുച്ചി - രാമേശ്വരം റെയില്‍ പാതയും മയിലാട്തുറ - കാരക്കുടി പാതയും കാരക്കുടിയിലെ റെയില്‍വേ സ്റ്റേഷനുമായി ബന്ധിക്കപ്പെട്ടിട്ടുണ്ട്. ഈ രണ്ട് റെയില്‍വേ പാതകളിലൂടെയും ഏകദേശം അഞ്ച് ട്രെയിനുകള്‍ ദിവസവും ഓടുന്നുണ്ട്. ഇവയോരോന്നും കാരക്കുടിയിലെത്താന്‍ സഞ്ചാരികളെ സഹായിക്കും. കാരക്കുടി - പാട്ടുകോട്ട മീറ്റര്‍ഗേജ് റെയില്‍ പാത ഉടനെതന്നെ ബ്രോഡ്ഗേജ് ആക്കുന്നതിനുള്ള പ്രാരംഭ ജോലികള്‍ നടന്ന് വരുന്നു.

റെയില്‍വേ സ്റ്റേഷന് കാരക്കുടി