Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാര്‍ക്കള » കാലാവസ്ഥ

കാര്‍ക്കള കാലാവസ്ഥ

സെപ്തംബറിനും മാര്‍ച്ചിനുമിടയിലുള്ള മാസങ്ങളാണ് കാര്‍ക്കളയില്‍ ഒരു യാത്രയ്ക്ക് പറ്റിയ കാലം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പകല്‍സമയത്ത് സാമാന്യം നല്ല  ചൂട് അനുഭവപ്പെടുന്നു. വേനലില്‍ കാര്‍ക്കളയിലെ ശരാശരി താപനില 38 ഡിഗ്രി സെല്‍ഷ്യസായിരിക്കും.

മഴക്കാലം

ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. കനത്ത മഴയുണ്ടാകാറുണ്ട്. സ്ഥലങ്ങള്‍ ചുറ്റിനടന്നുകാണാന്‍ എളുപ്പമല്ലാത്തതിനാല്‍ ഇവിടെ മഴക്കാലത്ത് ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറവാണ്.

ശീതകാലം

സെപ്തംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശൈത്യകാലത്താണ് കര്‍ക്കള യാത്രയ്ക്ക് പറ്റിയ സമയം. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. ശരാശരി താപനില 28 ഡിഗ്രി സെല്‍ഷ്യസായിരിക്കും. ശീതകാലത്ത് എപ്പോള്‍ വേണമെങ്കിലും കര്‍ക്കളെയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യാം.