Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കര്‍ണാല » ആകര്‍ഷണങ്ങള് » ശിവക്ഷേത്രം

ശിവക്ഷേത്രം, കര്‍ണാല

13

കര്‍ണാലയ്ക്കടുത്ത് അംബര്‍നാഥിലാണ് പ്രശസ്തമായ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ശിവനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ശിലഹര വംശത്തില്‍പ്പെട്ട മാന്‍മുനിരാജാവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 1060 ലായിരുന്നു ക്ഷേത്ര നിര്‍മാണം എന്ന് കരുതുന്നു. വൈഷ്ണവ, ശിവപുരാണങ്ങള്‍ കൊത്തിവച്ചിട്ടുള്ള ഈ ക്ഷേത്രത്തിലെ ചിത്രരചനകള്‍ മനോഹരമാണ്.

ശിവരാത്രി ഉത്സവക്കാലത്ത് പരമശിവന്റെ അനുഗ്രഹത്തിനായി നിരവധി ഭക്തര്‍ ഇവിടെയെത്തുന്നു. ശൈവന്മാരും വൈഷ്ണവരും ഒന്നിച്ച് പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന അപൂര്‍വ്വം ശിവക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണ് കര്‍ണാലയിലെ ഈ ശിവക്ഷേത്രം.

One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Fri
Return On
27 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Fri
Check Out
27 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Fri
Return On
27 Apr,Sat