ലക്കിംപൂര്‍ജില്ലയില്‍ നാരായണ്‍പുര്‍ ഖാംതി ഗ്രാമത്തിലാണ് ബുദ്ധമത ദേവാലയമായ ബാപ്പുചാംഗ് സ്ഥിതി ചെയ്യൂന്നത്. കാസിരംഗയില്‍ നിന്ന് 34 കിലോമീറ്റര്‍ ദൂരെയുള്ള ഈ ക്ഷേത്രം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള ബുദ്ധക്ഷേത്രങ്ങളുടെ അതേ മാതൃകയിലാണ് നിര്‍മിച്ചിട്ടുള്ളത്.
ക്ഷേത്രത്തിന്‍െറ പുറംഭിത്തികളുടെ രൂപകല്‍പ്പനയില്‍ മ്യാന്‍മറിലെ ബുദ്ധവിഹാരങ്ങളോട് ചെറിയ സാമ്യം തോന്നാറുണ്ട്. നിരവധി ബുദ്ധ വിഗ്രഹങ്ങളുള്ള ഉള്ള ഇവിടെ പ്രതിവറഷം നിരവധി വിശ്വാസികളും സന്ദര്‍ശകരും എത്താറുണ്ട്.



Click it and Unblock the Notifications