Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാസിരംഗ » ആകര്‍ഷണങ്ങള് » ദിയോപര്‍ബതിലെ അവശിഷ്ടങ്ങള്‍

ദിയോപര്‍ബതിലെ അവശിഷ്ടങ്ങള്‍, കാസിരംഗ

24

പൗരാണിക കാലത്തെ ക്ഷേത്രത്തിന്‍െറ അവശിഷ്ടങ്ങളാണ് ഗോല്‍ഘാട്ട് ജില്ലയിലെ  നുമാലിഗറില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദിയോപര്‍ബതില്‍ കാണാന്‍ ഉള്ളത്.  ദിയോപഹര്‍ (രണ്ട് മലകള്‍) എന്നും അറിയപ്പെടുന്ന ഈ സ്ഥലം കാസിരംഗക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. മലയുടെ മുകളിലാണ് ക്ഷേത്രത്തിന്‍െറ അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

വിഗ്രഹങ്ങളുടെയും പ്രതിമകളുടെയും പഴക്കം ക്ഷേത്രത്തിന്‍െറ പഴക്കം സംബന്ധിച്ച ഏകദേശരൂപം സന്ദര്‍ശകന് പകര്‍ന്ന് നല്‍കുന്നതാണ്. വേനലില്‍ മലയുടെ നെറുകയിലേക്കുള്ള കയറ്റം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. മുകളില്‍ എത്തിയാല്‍ കയറിവന്ന ബുദ്ധിമൂട്ടുകള്‍ മറക്കുന്നത്ര മനോഹര കാഴ്ചകളാണ് സന്ദര്‍ശകന് കാണാനുള്ളത്. സമീപത്തെ കാബി അങ്ക്ലോംഗ് മലകളുടെയും നുമാലിഗര്‍ തെയിലതോട്ടത്തിന്‍െറ വിദൂരദൃശ്യം അപൂര്‍വ കാഴ്ചകളില്‍ ഒന്നാകുമെന്നത് തീര്‍ച്ച. നുമാലിഗറില്‍ ഒരു എണ്ണ ശുദ്ധീകരണശാലയും സ്ഥിതി ചെയ്യുന്നുണ്ട്.  

കാസിരംഗയില്‍ നിന്ന് ടാക്സി പിടിച്ച് പോകാവുന്ന ദൂരത്തിലുള്ള ഇങ്ങോടുള്ള യാത്രയില്‍ സമീപത്തെ സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും.

 

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed