Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാസിരംഗ » ആകര്‍ഷണങ്ങള് » അഖദോഹിയാ പുഖുരി

അഖദോഹിയാ പുഖുരി, കാസിരംഗ

24

ധോല്‍പൂരിന് സമീപം അച്ചുവ ഗ്രാമത്തിലാണ് അഖദോഹിയാ പുഖുരി അഥവാ വലിയ ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഇതിന് സമീപം ജീവിച്ചിരുന്ന പുണ്യശക്തികള്‍ വഴി ഗ്രാമത്തിലും സമീപഗ്രാമങ്ങളിലും പ്രശസ്തനായിരുന്ന അഖദോഷി എന്ന ബ്രാഹ്മണന്‍െറ പേരാണ് ഈ ടാങ്കിന് ഇട്ടിരിക്കുന്നത്.  ഇതിന് സമീപം വന്ന് പ്രാര്‍ഥിച്ചാല്‍ തങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണം നടക്കുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.

അതുകൊണ്ട് തന്നെ കച്ചുവയിലെയും സമീപഗ്രാമ നിവാസികള്‍ക്കും പുണ്യസ്ഥലമാണ് ഇവിടം. വിശ്വാസികള്‍ക്കൊപ്പം ടാങ്കിന്‍െറ ചരിത്രവും സംസ്കാരവും അറിയാനും സഞ്ചാരികളും എത്താറുണ്ട്. ആസാമീസ് ഗ്രാമീണ ജീവിതത്തിന്‍െറ നേര്‍കാഴ്ച ഈ ഗ്രാമം സന്ദര്‍ശിച്ചാല്‍ മനസിലാകുമെന്നതാണ് വാസ്തവം.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri