Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കിയോഞ്ജര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഒഡീഷയുടെ പ്രമുഖ നഗരങ്ങളുമായി റോഡുമാര്‍ഗം കിയോഞ്ജഹാറിനെ കൂട്ടിയിണക്കിയിട്ടുണ്ട്. ദേശീയപാത 15 ജില്ലയെ മുറിച്ചാണ് കടന്നുപോകുന്നത്. വാഹനങ്ങള്‍ വിളിച്ചോ ബസുകള്‍ വഴിയോ എളുപ്പത്തില്‍ ഇവിടെയത്തൊം. പശ്ചിമ ബംഗാളിലേക്കും ജാര്‍ഖണ്ഡിലേക്കും ഇവിടെ നിന്ന് പോകാനാകും.