Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖോടല » കാലാവസ്ഥ

ഖോടല കാലാവസ്ഥ

മഴക്കാലത്തിനു ശേഷമുള്ള സീസണും പിന്നെ ശീതകാലവുമാണ് ഖോടല സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയത്.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ് വേനല്‍ക്കാലം. ആ സമയത്ത് ഇവിടെ പൊതുവേ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത് . ചില സമയങ്ങളില്‍ താപനില 32 ഡിഗ്രി വരെ ഉയരാറുണ്ട്.

മഴക്കാലം

കത്തുന്ന വേനലിന് ഒരു ആശ്വാസമെന്നോണം മഴക്കാലമെത്തുന്നു. ഈ സമയം ഇവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക്  ചെറിയ മഴയുടെ അകമ്പടിയോടെ കാഴ്ചകള്‍ ആസ്വദിക്കാം.

ശീതകാലം

താരതമ്യേന സുഖകരമായ ശീതകാലമാണിവിടെ അനുഭവപ്പെടാറുള്ളത്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്ന ശീതകാലത്ത് 16 ഡിഗ്രി വരെ താപനില താഴാറുണ്ട്. എന്തായാലും സഞ്ചാരികളുടെ പ്രിയപ്പെട്ട കാലം തന്നെയാണിത്.