കിന്നൌറിലെ രോപ മേഖലയില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണിത്. ചണ്ഡികാ ക്ഷേത്രം എന്നും ഇതറിയപ്പെടാറുണ്ട്. ചണ്ഡികാ ദേവി തന്‍റെ സഹോദരന്മാര്‍ക്കും സഹോദരി മാര്‍ക്കുമായി കിന്നൌറിനെ പകുത്ത് നല്‍കിയത്രെ. ക്ഷേത്രമിരിക്കുന്ന ഈ പ്രദേശം ദേവി എടുത്തെന്നുമാണ് ഐതിഹ്യം. വാസ്തുകലയ്ക്ക് പ്രസിദ്ധമാണ് ഈ ക്ഷേത്രം.



Click it and Unblock the Notifications