സറ്റ്ലജ് നദിയുടെ തീരത്തായി സമുദ്രനിരപ്പില്‍ നിന്ന് 3048 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തരിശുഭൂമിയാണ് നങ്യ. പുഴയുടെ മറുവശത്ത് ബാര്‍ലി, കിഴങ്ങ്, ആപ്രിക്കോട്ട്, ബക്ക് വീറ്റ് എന്നിവയുടെ പാടങ്ങള്‍ സഞ്ചാരികള്‍ക്ക് കാണാം, ലഗാങ് എന്ന പേരിലുള്ള ഒരു ബുദ്ധക്ഷേത്രം ഇവിടെയുണ്ട്. ഛോല, കുല്‍ഡിയെ, നാരായണ്‍ ബുശഹ്റു എന്നിവയാണ് ഗ്രാമീണ ദൈവങ്ങള്‍.



Click it and Unblock the Notifications