കൊച്ചി നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ മാറി വൈപ്പിനിലാണ് മാസ്റ്റര്‍ഫെഡ് മില്‍ക്കിവേ അക്വാ ടൂറിസ്റ്റ് വില്ലേജ് സ്ഥിതിചെയ്യുന്നത്. ശാന്തമായ അന്തരീക്ഷത്തില്‍ മത്സ്യബന്ധനം നടത്തുന്നതിനാണ് സഞ്ചാരികള്‍ കൂടുതലായും ഇവിടെയെത്തുന്നത്. ഇക്കോ ഫ്രണ്ട്‌ലി ഫിഷിംഗ് ക്യാംപാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണം. ഗോശ്രീ പാലത്തിന് സമീപത്തുള്ള മില്‍ക്കി വേ അക്വാ ടൂറിസം വില്ലേജ് പിക്‌നിക്കിന് പറ്റിയ ഇടമാണ്.



Click it and Unblock the Notifications