25 കിലോമീറ്റര്‍ അകലെയുള്ള നെടുമ്പാശേരിയാണ് കൊച്ചിക്ക് ഏറ്റവും അടുത്ത ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കും ഇവിടെ നിന്നും വിമാന സര്‍വീസുകള്‍ ഉണ്ട്. വിമാനത്താവളത്തില്‍ നിന്നും കൊച്ചി നഗരത്തിലേക്ക് ടാക്‌സിവാഹനങ്ങള്‍ ലഭ്യമാണ്.