Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊച്ചി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കൊച്ചി റെയില്‍ മാര്‍ഗം

കൊച്ചിയില്‍ രണട് റെയില്‍വേ സ്‌റ്റേഷനുകള്‍ ഉണ്ട്. എറണാകുളം ജംഗ്ഷന്‍, എറണാകുളം ടൗണ്‍ സ്റ്റേഷന്‍ എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍. കേരളത്തിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനാണ് ഇത്. ഇന്ത്യയിലെ പ്രമുഖ സ്ഥലങ്ങളില്‍നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സര്‍വ്വീസുണ്ട്.

റെയില്‍വേ സ്റ്റേഷന് കൊച്ചി

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല