Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊല്ലൂര് » ആകര്‍ഷണങ്ങള് » മൂകാംബിക വന്യജീവി സങ്കേതം

മൂകാംബിക വന്യജീവി സങ്കേതം, കൊല്ലൂര്

21

241 സ്‌ക്വയര്‍ കിലോമീറ്ററില്‍ പരന്നുകിടക്കുന്ന സ്ഥലമാണ് മൂകാംബിക വന്യജീവി സങ്കേതം. ഇതിനടുത്തായിട്ടാണ് ശരാവതി വാലി വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്. നിത്യഹരിത മരങ്ങളേറെയുള്ള ഈ വനം എല്ലാകാലത്തും പച്ചപ്പുള്ളതാണ്. പലതരത്തില്‍പ്പെട്ട മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസ കേന്ദ്രമാണിത്. മാര്‍ച്ച് - നവംബര്‍ കാലഘട്ടമാണ് വന്യജീവി സങ്കേതം സന്ദര്‍ശിയ്ക്കാന്‍ പറ്റിയ സ്ഥലം. ട്രിക്കിങിനും ക്യാംപിങ്ങിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri