ഹോം » സ്ഥലങ്ങൾ » കോട്ട » കാലാവസ്ഥ

കോട്ട കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Kota, India 32 ℃ Partly cloudy
കാറ്റ്: 11 from the NW ഈര്‍പ്പം: 16% മര്‍ദ്ദം: 1007 mb മേഘാവൃതം: 4%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Saturday 21 Apr 28 ℃ 83 ℉ 41 ℃105 ℉
Sunday 22 Apr 28 ℃ 83 ℉ 40 ℃103 ℉
Monday 23 Apr 30 ℃ 86 ℉ 40 ℃103 ℉
Tuesday 24 Apr 31 ℃ 87 ℉ 41 ℃107 ℉
Wednesday 25 Apr 29 ℃ 85 ℉ 43 ℃110 ℉

ചൂടുള്ള വേനല്‍ക്കാലം, ഈറന്‍ മഴക്കാലം,  ആസ്വാദ്യ കരമായ ശീതകാലം ഇങ്ങനെ യുള്ള  ഒരു മിശ്ര കാലാവസ്ഥയാണ് കോട്ടയില്‍ അനുഭവപ്പെടുക. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള  കാലഘട്ടമാണ്  കോട്ട സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം .

വേനല്‍ക്കാലം

( മാര്‍ച്ച് -  ജൂണ്‍ )  മാര്‍ച്ചില്‍ തുടങ്ങുന്ന ചൂട് ജൂണ്‍  വരെ നീണ്ടു നില്‍ക്കും .  ഇക്കാലത്ത് ഏറ്റവും കുറഞ്ഞ താപ നില 30 ഡിഗ്രീ സെല്‍ഷ്യസ് കൂടിയ താപം  43 ഡിഗ്രീ സെല്‍ഷ്യസും  വരെ മാറി മറിയാം .

മഴക്കാലം

(ജ്യുലായ് - സെപ്റ്റംബര്‍ ) ജ്യുലായ് , ആഗസ്റ്റ്‌ , സെപ്തംബര്‍ മാസങ്ങളില്‍ ഇവിടെ മഴയാണ്. നല്ല ഈര്‍പ്പ മുള്ള  കാലാവസ്ഥയായിരിക്കും .

ശീതകാലം

( നവംബര്‍- ഫെബ്രുവരി ) നവംബര്‍ മുതല്‍ ഫെബ്രുവരി വരെ യാണ് കോട്ടയിലെ ശൈത്യ കാലം . ഈ സമയം കാലാവസ്ഥ വളരെ പ്രസന്നമായിരിക്കും. താപനില  ഏറ്റവും താഴ്‌ന്നത്  11ഡിഗ്രീ സെല്‍ഷ്യസും  കൂടിയത് 25 ഡിഗ്രീ സെല്‍ഷ്യസും ആയിരിക്കും.