Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുംഭല്‍ഗഡ് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കുംഭല്‍ഗഡ് റെയില്‍ മാര്‍ഗം

കുംഭല്‍ഗഡിനു ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ ഫല്‍നാ ജംഗ്ഷന്‍ ആണ് . മുംബൈ , അജ്മീര്‍ , ഡല്‍ഹി, അഹമ്മദാബാദ്, ജയ്പ്പൂര്‍ , ജോധ്പ്പുര്‍ മുതലായ പ്രധാന നഗരങ്ങളിലേക്ക് ഇവിടെ നിന്നും പതിവായി തീവണ്ടികള്‍ പുറപ്പെടുന്നുണ്ട്. തീവണ്ടി സ്റ്റേഷനില്‍ നിന്നും കുംഭല്‍ഗഡിലേക്ക് ടാക്സികള്‍ ലഭ്യമാണ്.

റെയില്‍വേ സ്റ്റേഷന് കുംഭല്‍ഗഡ്