Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുംത » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗ്ഗം എല്ലാ പ്രധആന നഗരങ്ങളുമായി കുംത ബന്ധപ്പെട്ടു കിടക്കുന്നു. ഗോവ, പുനെ, ബാംഗ്ലൂര്‍, മംഗലാപുരം തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുണ്ട്. സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളും പല നഗരങ്ങളില്‍ നിന്നും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.