ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് കര്‍ണൂലിന് അടുത്തുള്ളത്. ഇവിടെനിന്നും കര്‍ണൂലിലേയ്ക്ക് ഏതാണ്ട് 3 മണിക്കൂര്‍ യാത്ര ചെയ്യണം. വിമാനത്താവളത്തില്‍ നിന്നും കാബുകളും, ബസുകളുമെല്ലാം ലഭ്യമാണ്. തീവണ്ടിയാത്രയും സൗകര്യപ്രദമാണ്.