Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കര്‍ണൂല്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കര്‍ണൂല്‍ റെയില്‍ മാര്‍ഗം

കര്‍ണൂലില്‍ നാല് റെയില്‍വേ സ്റ്റേഷനുകളുണ്ട്. കര്‍ണൂല്‍ ടൗണ്‍, അഡോണി, നന്ദ്യാല, ധോണ്‍ ജങ്ഷണന്‍ എന്നിവയാണ് സ്‌റ്റേഷനുകള്‍. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാമുള്ള തീവണ്ടികള്‍ ഈ സ്റ്റേഷനുകള്‍ വഴി കടന്നുപോകുന്നുണ്ട്. ആന്ധ്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഈ സ്‌റ്റേഷനുകളിലേയ്ക്ക് തീവണ്ടികളുണ്ട്.

റെയില്‍വേ സ്റ്റേഷന് കര്‍ണൂല്‍

Trains from Bangalore to Kurnool

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Kacheguda Exp
(17604)
3:30 pm
Yesvantpur Jn (YPR)
12:37 am
Kurnool Town (KRNT)
All days
Kacheguda Exp
(12786)
6:20 pm
Bengaluru City (SBC)
1:38 am
Kurnool Town (KRNT)
All days

Trains from Chennai to Kurnool

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Mas Nsl Express
(16003)
9:15 am
Chennai Central (MAS)
7:08 pm
Kurnool Town (KRNT)
SUN

Trains from Delhi to Kurnool

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Ktk Smprk K Exp
(12650)
6:40 am
H Nizamuddin (NZM)
11:05 am
Kurnool Town (KRNT)
SUN, MON, TUE, THU, SAT
Ap Smprk Kranti
(12708)
7:15 am
H Nizamuddin (NZM)
1:36 pm
Kurnool Town (KRNT)
SUN, WED, FRI

Trains from Hyderabad to Kurnool

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Kcg Ypr Exp
(17603)
9:00 pm
Kacheguda (KCG)
12:50 am
Kurnool Town (KRNT)
All days
Gkp Ypr Exp
(15023)
10:30 pm
Kacheguda (KCG)
2:23 am
Kurnool Town (KRNT)
TUE