Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലഡാക്ക് » ആകര്‍ഷണങ്ങള് » ലഡാക്ക് പരിസ്ഥിതി വികസന സംഘം

ലഡാക്ക് പരിസ്ഥിതി വികസന സംഘം, ലഡാക്ക്

31

പരിസ്ഥിതി കേന്ദ്രം എന്നറിയപ്പെടുന്ന ലഡാക് എക്കോളജിക്കല്‍ ഡവലപ്മെന്‍റ് ഗ്രൂപ്പ് 1983ലാണ് സ്ഥാപിക്കപ്പെട്ടത്. തിബത്തന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായ സെവാങ്ക് റിഗ്സിനാണ് നൂറ് കണക്കിന് ജീവനക്കാരാല്‍ നിയന്ത്രിക്കപ്പെടുന്ന ഇതിന്‍റെ നിയന്ത്രകന്‍. പ്രദേശത്ത് പാരിസ്ഥിതിക ബോധവത്കരണം ഉണ്ടാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനം, പ്രദേശത്തെ സാംസ്കാരികപ്രാധാന്യം, പ്രകൃതി സ്രോതസ്സുകള്‍ ഉപയോഗിക്കുന്നതിനുള്ള പുതിയ ആശയങ്ങളുടെ രൂപവത്കരണം, സാമൂഹ്യാടിസ്ഥാനത്തിലുള്ള വികസനപദ്ധതികള്‍ എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഇവ കൂടാതെ ബദല്‍ സാങ്കേതികതയുടെ ഉപയോഗത്തെയും സംഘടനന പ്രോല്‍സാഹിപ്പിക്കുന്നു.

സൗരോര്‍ജത്തിന്‍റെ ഉപയോഗത്തെയും സാധ്യതയെയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രദേശവാസികള്‍ക്ക് വളരെയധികം ഉപകാരപ്രദമായ ഹൈഡ്രോളിക് റാം പമ്പുകളും സംഘടന പ്രദേശത്ത് നിരവധിയെണ്ണം സ്ഥാപിച്ചിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon

Near by City