Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലഡാക്ക് » ആകര്‍ഷണങ്ങള് » ജനറല്‍ സോറാവാറിന്‍റെ കോട്ട

ജനറല്‍ സോറാവാറിന്‍റെ കോട്ട, ലഡാക്ക്

31

നംഗ്യാല്‍ സെമോ ആശ്മത്തിനും ലേഹ് കോട്ടക്കും മുകളിലായാണ് ജനറല്‍ സോറാവാറിന്‍റെ കോട്ട സ്ഥിതി ചെയ്യുന്നത്. റയാസി കോട്ട എന്നും അറിയപ്പെടുന്ന ഈ ചരിത്രാതീത സ്മാരകം ഒരിക്കല്‍ ദോഗ്ര ഭരണാധിപന്‍മാരുടെ സമ്പത്തിന്‍റെ അടിസ്ഥാനമായിരുന്നെങ്കിലും ഇന്ന് ഇത് നാശത്തിന്‍റെ വക്കിലാണ്.ലഡാക്കിലെ ചൈനീസ് ഭരണാധിപന്‍മാരുമായി നടത്തിയ യുദ്ധത്തിന്‍റെ ഫലമായി പ്രമുഖ യോദ്ധാവായ ജനറല്‍ സോറാവാര്‍ സിങ് പിടിച്ചെടുത്തതാണ് ഈ കോട്ട.

നാണയങ്ങളുടെ വന്‍ ശേഖരവും പുതിയ സ്റ്റാമ്പുകളുടെ മാതൃകകളും കൂടാതെ കോട്ടയിലെ ഭരണാധിപന്‍മാരുടെ അമൂല്യ നിധികളും കോട്ടയില്‍ ഇപ്പോളുണ്ട്. ചിനാബ് നദിയുടെ അടുത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. പുരാവസ്തു ശാസ്ത്രം, ചരിത്രാതീത സംസ്കാരം, കലാ വസ്തുക്കള്‍ എന്നിവയില്‍ താല്‍പര്യമുള്ളവര്‍ക്ക് ഇഷ്ടപ്പെടുന്ന സ്ഥലമാണിത്. പള്ളി, പ്രകൃതി ദത്തമായ ജലധാര, കാളിക്കും ദുര്‍ഗക്കും സമര്‍പ്പിച്ചിരിക്കുന്ന അമ്പലം എന്നിവയും കോട്ടക്കകത്തുണ്ട്. കൊട്ടാരത്തിലെത്താന്‍ ഒന്നുകില്‍ വാഹനം പ്രവേശനകവാടം വരെ ഓടിച്ചുകൊണ്ട് വരികയോ അല്ലെങ്കില്‍ ലേഹ് സിറ്റി ബസാറില്‍ നിന്ന് കാല്‍നടയായി വരികയോ ചെയ്യാം.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed

Near by City