Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലാഹൗള്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മണാലിയില്‍ നിന്നും റഹ്താംങ് പാസിലൂട ദേശീയ പാത 21ല്‍ കാസയിലേയ്ക്ക് പോകാം, അവിടെനിന്നും ലാഹൗളിലേയ്ക്ക് യാത്രചെയ്യാം. നവംബര്‍ പകുതി മുതല്‍ മെയ് പകുതിവരെ മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാല്‍ റഹ്താംങ് പാസ് അടച്ചിടുക പതിവാണ്. അതിനാല്‍ ഇക്കാലത്ത് ഇതുവഴി റോഡുയാത്ര സാധ്യമല്ല. കുന്‍സും പാസാണ് ലാഹൗളിലെത്താനുള്ള മറ്റൊരു മാര്‍ഗ്ഗം. കൂടാതെ കിന്നൗര്‍ വഴിയും പോകാവുന്നതാണ്.