Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലാത്തൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡുമാര്‍ഗം ലാത്തൂരിലെത്താന്‍ വലിയ പ്രയാസമില്ല. 60, 77, 160, 144 എന്നീ സ്റ്റേറ്റ് ഹൈവേകളിലായി സമീപ ടൗണുകളില്‍ നിന്നും നിരവധി ബസ്സുകള്‍ ലാത്തൂരിലെത്തുന്നു. മുംബൈയുമായി കണക്ട് ചെയ്യുന്ന നാഷണല്‍ ഹൈവേ 9 ലാത്തൂരിന് അടുത്താണ്.