Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലെഗ്ശിപ് » കാലാവസ്ഥ

ലെഗ്ശിപ് കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Samdong, India 20 ℃ Partly cloudy
കാറ്റ്: 11 from the S ഈര്‍പ്പം: 35% മര്‍ദ്ദം: 1018 mb മേഘാവൃതം: 25%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 6 ℃ 43 ℉ 20 ℃67 ℉
Tuesday 07 May 6 ℃ 44 ℉ 20 ℃68 ℉
Wednesday 08 May 6 ℃ 43 ℉ 20 ℃68 ℉
Thursday 09 May 17 ℃ 63 ℉ 24 ℃74 ℉
Friday 10 May 10 ℃ 51 ℉ 20 ℃68 ℉

വര്‍ഷം മുഴുവന്‍ തണുത്തതും ആര്‍ദ്രവുമായ കാലാവസ്ഥയാണ് ലെഗ്ശിപില്‍ അനുഭവപ്പെടാറുള്ളത്.

വേനല്‍ക്കാലം

മാര്‍ച്ചില്‍ തുടങ്ങി മെയ് വരെ ലെഗ്ശിപിലെ വേനല്‍കാലമാണ്. ഈ സമയത്ത് അന്തരീക്ഷ താപനില 32 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. മെയ് മാസത്തില്‍ പൊതുവെ അന്തരീക്ഷം മഴയെ തുടര്‍ന്ന് ആര്‍ദ്രമായിരിക്കും.

മഴക്കാലം

 ജൂണില്‍ തുടങ്ങി ഒക്ടോബര്‍ വരെ നീളുന്നതാണ് ലെഗ്ശിപിലെ മഴക്കാലം. ആഗസ്റ്റ് മാസത്തില്‍ മഴയുടെ തോത് ശക്തമായിരിക്കും. ഈ സമയത്ത് ലെഗ്ശിപ് സന്ദര്‍ശനം ഉചിതമായ തീരുമാനമല്ല.

ശീതകാലം

ലെഗ്ശിപിലെ വിന്റര്‍ നവംബറില്‍ തുടങ്ങി ഫെബ്രുവരി വരെയാണ്. ഡിസംബറിലും ജനുവരിയിലും താപനില വളരെ താഴ്ന്ന് 1 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയില്‍ വരെ ആവാറുണ്ട്.