കണ്ടിരിക്കേണ്ട ഒന്നാണ് തുംഗ് കോട്ട. ശത്രുക്കള്‍ക്ക് കടന്നു കയറാന്‍ കഴിയാത്ത വിധം പണികഴിപ്പിച്ചതാണ് വ്യത്യസ്തതകള്‍ ഉള്ള ഈ കോട്ട. കാന്തിഗാദ് എന്നറിയപ്പെടുന്ന ഈ കോട്ട നിരവധി മറാത്ത രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു. 3500 അടി ഉയരത്തിലാണ് നമ്മെ വിസ്മയിപ്പിച്ചു കൊണ്ട് കുത്തി റക്ക ങ്ങളുള്ള കുന്നില്‍ അത് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ കോട്ടയിലേക്കുള്ള യാത്ര ഒരു വെല്ലുവിളികൂടിയാണ്.സാഹസികമായ ട്രക്കിങ്ങിനു അവസാനം സഞ്ചാരിയെ കാത്തു നില്‍ക്കുന്നത് ലോഹ്ഘര്‍, വിസാപുര്‍ കോട്ടകളുടെ മനോഹരമായ കാഴ്ചകളാണ്. ലോണവാലയില്‍ ആണ് ഈ കോട്ട.



Click it and Unblock the Notifications