Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലോണാവാല » ആകര്‍ഷണങ്ങള് » മത്സ്യ ബന്ധനം

മത്സ്യ ബന്ധനം, ലോണാവാല

30

ലോണാവാല മഹാരാഷ്ട്രയിലെ  പ്രധാന മത്സ്യ ബന്ധനകേന്ദ്രമാണെന്നതു അത്ര അറിയപ്പെടുന്ന കാര്യമല്ല. പ്രദേശത്തുള്ള നിരവധി തടാകങ്ങളും അണക്കെട്ടുകളും കേന്ദ്രീകരിച്ച്  പലതരം മത്സ്യ ബന്ധന പ്രവര്‍ത്തനങ്ങള്‍  നടക്കുന്നു. കുന്നിന്‍ പ്രദേശം മത്സ്യബന്ധന സമുദായക്കാരുടെ ഗ്രാമമാണ്. കോലി  എന്നാണ് അവര്‍ അറിയപ്പെടുന്നത്. കോലി  സമുദായക്കാരുടെ ഇടയില്‍ അവരുടെ അതിഥി യായി ഒരാഴ്ച കഴിഞ്ഞു അവരെ ബഹുമാനിക്കാനും  അവരുടെ  ജീവിതചര്യയും സംസ്കാരവും  അറിയാനും ശ്രമിക്കുക  . നിങ്ങള്‍ക്ക്  ഭാഗ്യമുണ്ടെങ്കില്‍ അവര്‍ നിങ്ങളെ മീന്‍ പിടുത്തത്തിനു കൊണ്ട്  പോയേക്കും!

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri