Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലുധിയാന » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

പഞ്ചാബിലെയും അയല്‍ സംസ്ഥാനങ്ങളിലെയും പ്രമുഖ നഗരങ്ങളിലേക്ക്‌ ലുധിയാനയില്‍ നിന്നും സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും സര്‍വീസ്‌ നടത്തുന്നുണ്ട്‌. അമൃത്സര്‍-ഡല്‍ഹി ഗ്രാന്‍ഡ്‌ ട്രങ്ക്‌ റോഡില്‍ സ്ഥിതി ചെയ്യുന്ന ലുധിയാനയില്‍ അമൃത്സര്‍, ന്യൂഡല്‍ഹി,ഛണ്ഡിഗഢ്‌ എന്നിവടങ്ങളില്‍ നിന്നും റോഡ്‌ മാര്‍ഗം വളരെ എളുപ്പം എത്തിച്ചേരാം.