55 കിലോമീറ്റര്‍ അകലെയുള്ള ഖുജുരാഹോ വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം. സത്ന എയര്‍പോര്‍ട്ട് 131കിലോമീറ്റര്‍ അകലെയാണ്. എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സി വിളിച്ചോ ബസ് വഴിയോ ഇവിടെയെത്താം.