മാള്‍ഡയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം സിലിഗുരി എയര്‍പോര്‍ട്ടാണ്. ഇവിടെ നിന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം വിമാന സര്‍വ്വീസുകളുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും ഇവിടെ നിന്ന് ലഭ്യമാണ്.