Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാല്‍ഷെജ് ഘട്ട് » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം മാല്‍ഷെജ് ഘട്ട് വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

150 കിലോമീറ്റര്‍ അകലെകിടക്കുന്ന മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളമാണ് മാല്‍ഷെജ് ഘട്ടിന് അടുത്തുള്ളത്. ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് വിമാനസര്‍വ്വീസുകളുണ്ട്. വിമാനത്താവളത്തിന് പുറത്തുനിന്നും മാല്‍ഷെജ് ഘട്ടിലേയ്ക്ക് ടാക്‌സികളും മറ്റും ലഭ്യമാണ്. നാസിക്കിലെ ഗാന്ധിനഗര്‍ എയര്‍പോര്‍ട്ട്, പുനെയിലെ ലോഹെഗാവ് എയര്‍പോര്‍ട്ട് എന്നിവയാണ് അടുത്തുള്ള മറ്റ് എയര്‍പോര്‍ട്ടുകള്‍.