കുള്ളു മനാലി എയര്‍പോര്‍ട്ട് എന്ന പേരിലും അറിയപ്പെടുന്ന ബുണ്ടാറാണ് സമീപവിമാനത്താവളം. 50 കിലോമീറ്റര്‍ ദൂരത്താണിത്. രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് വിമാനങ്ങള്‍ ഉണ്ട്. ഇവിടെ നിന്ന് മനാലയിലേക്ക് ധാരാളം ടാക്സി, ബസ് സര്‍വീസുകള്‍ ഉണ്ട്.