Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മനാലി » ആകര്‍ഷണങ്ങള്‍
  • 01സ്‌കീയിംഗ്

    സ്‌കീയിംഗ്

    മനാലിയില്‍നിന്നും 14 കിലോമീറ്റര്‍ അകലെയുള്ള സോലാംഗ് വാലിയാണ് സ്‌കീയിംഗ് പ്രിയരുടെ ഇഷ്ടകേന്ദ്രം രണ്ട് പാതകളാണ് സ്‌കീയിംഗിന് അനുയോജ്യമായി ഇവിടെയുളളത്. മര്‍ഹി, ഗുലാബ, ധൗണ്ടി, റോതാംഗ് പാസ്, പടല്‍സു തുടങ്ങിയവയും മനാലിയിലെ പ്രശസ്തമായ...

    + കൂടുതല്‍ വായിക്കുക
  • 02മനു ക്ഷേത്രം

    മനു ക്ഷേത്രം

    മനാലി പ്രധാന മാര്‍ക്കറ്റില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട് മനു ക്ഷേത്രത്തിലേക്ക്. ഓള്‍ഡ് മനാലിയില്‍ ബിയാസ് നദിക്കരയിലാണ് മനു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സൃഷ്ടാവായ മനുവിന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഒരേയൊരു ക്ഷേത്രമാണ് ഇതെന്ന്...

    + കൂടുതല്‍ വായിക്കുക
  • 03സനാ വെള്ളച്ചാട്ടം

    സനാ വെള്ളച്ചാട്ടം

    മൂന്ന് വെള്ളച്ചാട്ടങ്ങള്‍ ചേരുന്ന മനോഹരമായ ഒരു കാഴ്ചയാണ് സന ഗ്രാമത്തിലെ സന വെളളച്ചാട്ടം. മനാലിയില്‍ നിന്നും 35 കിലോമീറ്റര്‍ ദൂരെയാണ് സനാ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രം കൂടിയാണ് സനാ വെള്ളച്ചാട്ടം.

    + കൂടുതല്‍ വായിക്കുക
  • 04സോലാംഗ് വാലി

    മനാലിയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ആകര്‍ഷണങ്ങളിലൊന്നാണ് സൊലാംഗ് വാലി. സൊലാംഗ് വില്ലേജിനും ബിയാസ് കുണ്ഡിനും ഇടയിലാണ് സൊലാംഗ് വാലി സ്ഥിതിചെയ്യുന്നത്. സ്‌നോ പോയിന്റ് എന്നും ഈ സ്ഥലം അറിയപ്പെടാറുണ്ട്. ഇവിടെ വര്‍ഷം തോറും നടക്കുന്ന വിന്റര്‍...

    + കൂടുതല്‍ വായിക്കുക
  • 05മലകയറ്റം

    മലകയറ്റം

    സാഹസികത ഇഷ്ടപ്പെടുന്ന യാത്രികര്‍ ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത അനുഭവമാണ് മനാലിയിലെ മലകയറ്റം. ഹനുമാന്‍ തിബ്ബയും ദിയോ തിബ്ബയുമാണ് മനാലിയിലെ പ്രശസ്തമായ രണ്ട് മലകയറ്റ കേന്ദ്രങ്ങള്‍. 5930, 6001 മീറ്ററുകളാണ് യഥാക്രമം സമുദ്രനിരപ്പില്‍...

    + കൂടുതല്‍ വായിക്കുക
  • 06ഗുലാബ

    ഗുലാബ

    മനാലിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണ് ഗുലാബ. റോതാംഗ് പാസിലെ മഞ്ഞുവീഴുന്ന മാസങ്ങളില്‍ മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഒരു പ്രദേശമാണിത്. ജമ്മു കാശ്മീരിലെ ഭരണാധികാരിയായിരുന്ന രാജാ ഗുലാബ് സിംഗിന്റെ...

    + കൂടുതല്‍ വായിക്കുക
  • 07ഫ്രണ്ട്ഷിപ് പീക്ക്

    പിര്‍ പാഞ്ചല്‍ റേഞ്ചിലാണ് ഫ്രണ്ട്ഷിപ് പീക്ക് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 5289 മീറ്റര്‍ ഉയരത്തിലാണ് ഇത്. മനാലിയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഫ്രണ്ട്ഷിപ് പീക്ക്. സോലാംഗ് വാലിയില്‍ നിന്നും...

    + കൂടുതല്‍ വായിക്കുക
  • 08നെഹ്‌റു കുണ്ഡ്

    മനാലി കീലോംഗ് റോഡില്‍ സ്ഥിതിചെയ്യുന്ന മനാലിയിലെ പ്രധാനപ്പെട്ട ആകര്‍ഷണണങ്ങളില്‍ ഒന്നാണ് നെഹ്‌റു കുണ്ഡ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.

    + കൂടുതല്‍ വായിക്കുക
  • 09മനാലി വന്യജീവി സങ്കേതം

    31.8 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന മനാലി വയജീവി സങ്കേതമാണ് മനാലിയിലെ ഏറ്റവും പ്രശസ്തമായ ആകര്‍ഷണങ്ങളില്‍ ഒന്ന്. 1933 ലെ പഞ്ചാബ് ബേര്‍ഡ്‌സ് ആന്‍ഡ് വൈല്‍ഡ് ആനിമല്‍സ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം 1954 ല്‍...

    + കൂടുതല്‍ വായിക്കുക
  • 10മനാലി ഗോംപ

    മനാലി ഗോംപ

    1960 ല്‍ സ്ഥാപിക്കപ്പെട്ട മനാലി ഗോംപ മനാലിയിലെ ബുദ്ധമതക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. സ്പിതി, ലഡാക്, കിന്നൗര്‍, ടിബറ്റ്, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം ബുദ്ധമതസ്ഥര്‍ ഇവിടെയെത്തി...

    + കൂടുതല്‍ വായിക്കുക
  • 11ഭൃഗു തടാകം

    ഭൃഗു തടാകം

    മനാലിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണവും തീര്‍ത്ഥാടന കേന്ദ്രവുമാണ് ഭൃഗു തടാകം. ഹിമാലയ നിരകളില്‍ സ്ഥിതിചെയ്യുന്ന ഭൃഗു തടാകം, സപ്തര്‍ഷികളില്‍ ഒരാളായ ഭൃഗു ധ്യാനത്തിനായി ഉപയോഗിച്ച സ്ഥലമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെ വച്ചാണ് അദ്ദേഹം...

    + കൂടുതല്‍ വായിക്കുക
  • 12മനാലി കാഴ്ചബംഗ്ലാവ്

    മനാലിയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് മനാലി കാഴ്ചബംഗ്ലാവ്. ഹിമാചല്‍ പ്രദേശിന്റെ സംസ്ഥാനപക്ഷിയായ മൊനാലാണ് മനാലി കാഴ്ചബംഗ്ലാവിന്റെ പ്രധാനപ്പെട്ട ആകര്‍ഷണം. 1982 ല്‍ മൊനാലിനെ വേട്ടയാടുന്നത് നിയമം മൂലം നിരോധിച്ചു.

    + കൂടുതല്‍ വായിക്കുക
  • 13ഗഥാന്‍ തെക്‌ചോക്കിംഗ് ഗോംപ

    ഗഥാന്‍ തെക്‌ചോക്കിംഗ് ഗോംപ

    മനാലിയിലെ ബുദ്ധമതവിശ്വാസികളുടെ പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നാണ് ഗഥാന്‍ തെക്‌ചോക്കിംഗ് ഗോംപ. ഗഥാന്‍ തെക്‌ചോക്കിംഗ് മൊണാസ്ട്രി എന്നും ഇത് അറിയപ്പെടുന്നു. തിബറ്റന്‍ അബയാര്‍ത്ഥികള്‍ക്ക് അഭയം കൊടുക്കുന്ന ഗഥാന്‍...

    + കൂടുതല്‍ വായിക്കുക
  • 14ഓള്‍ഡ് മനാലി

    ഓള്‍ഡ് മനാലി

    മനോഹരമായ ഓള്‍ഡ് മനാലി പ്രധാന നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്നു. ഗസ്റ്റ് ഹൗസുകളും ക്ഷേത്രങ്ങളും മൊണാസ്ട്രികളും കോട്ടകളും മറ്റുമായി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നാണ് ഓള്‍ഡ് മനാലി. മനുക്ഷേത്രവും മനാലിഘട്...

    + കൂടുതല്‍ വായിക്കുക
  • 15സോര്‍ബിംഗ്

    സോര്‍ബിംഗാണ് മനാലിയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന വിനോദം. ഒരേസമയം രണ്ടുപേര്‍ക്കാണ് സോര്‍ബിംഗില്‍ പങ്കെടുക്കാന്‍ സാധിക്കുക. 120 കിലോഗ്രാമില്‍ കൂടാന്‍ പാടില്ല ഇവരുടെ ഭാരം. സാഹസികത ഇഷ്ടപ്പെടുന്നവരും അല്ലാത്തവരുമായ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat