Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാണ്ഢി » ആകര്‍ഷണങ്ങള് » ഹിമാചല്‍ ദര്‍ശന്‍ ഫോട്ടോ ഗ്യാലറി

ഹിമാചല്‍ ദര്‍ശന്‍ ഫോട്ടോ ഗ്യാലറി, മാണ്ഢി

73

ചണ്ഢിഗഢ്-മണാലി ദേശീയപാതയില്‍ മാണ്ഡിക്ക് 4 കിലോമീറ്റര്‍ അകലെയാണ് ഹിമാചല്‍ ദര്‍ശന്‍ ഫോട്ടോ ഗ്യാലറിയുള്ളത്.ഹിമാചല്‍ പ്രദേശിന്‍റെ സാമുഹ്യ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്നതാണ് വിവിധ ഫോട്ടോകളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.ചരിത്രനിമിഷങ്ങളും അപൂര്‍വ്വ കാഴ്ച്ചകളും, മനോഹരമായ പ്രകൃതിദൃശ്യങ്ങളും കോര്‍ത്തിണക്കി നിര്‍മ്മിച്ച ഈ ഫോട്ടോ പ്രദര്‍ശനം സംസ്ഥാനം മുഴുക്കേ നടത്തിയ സന്ദര്‍ശനാനുഭവം കാഴ്ച്ചക്കാര്‍ക്ക് സമ്മാനിക്കുന്നതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Apr,Tue
Return On
29 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Apr,Tue
Check Out
29 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Apr,Tue
Return On
29 Apr,Wed