Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാണ്ഢി » കാലാവസ്ഥ

മാണ്ഢി കാലാവസ്ഥ

മാര്‍ച്ചിനും ഒക്ടോബറിനുമിടയിലെ കാലമാണ് മാണ്ഢി സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ച സമയം. ശൈത്യകാലത്തെ മാണ്ഢിയാത്ര ദുഷ്ക്കരമായിരിക്കും.

വേനല്‍ക്കാലം

ഏപ്രില്‍ അവസാനം മുതല്‍ ജൂണ്‍ വരെയാണ് മാണ്ഢിയിലെ വേനല്‍ക്കാലം .39.6 ഡിഗ്രിക്കും 18 ഡിഗ്രിക്കും ഇടയ്ക്കായിരിക്കും ഇക്കാലത്തെ അന്തരീക്ഷോഷ്മാവ്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെ നീണ്ട മഴക്കാലത്ത് മാണ്ഢിയ്ല്‍ ശരാശരി അളവില്‍ മഴ രേഖപ്പെടുത്താറുണ്ട്.

ശീതകാലം

നവംബറോടെ മാണ്ഢിയില്‍ ശൈത്യകാലം തുടങ്ങും. ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്ന മഞ്ഞുകാലത്ത് ഇവിടെ 26.2 നും 6.7 നും ഇടയിലായിരിക്കും അന്തരീക്ഷ ഊഷ്മാവ്. ഹിമാലയത്തിലെ മറ്റ് പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാണ്ഢിയില്‍ കടുത്ത ശൈത്യം അനുഭവപ്പെടുന്നില്ലെന്ന് പറയാം എന്നാലും ചില സമയങ്ങളില്‍ സൂര്യാസ്തമയത്തിനു ശേഷം ഇവിടെ താപനില തീരെ കുറയാറുണ്ട്.