Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാണ്ഢി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം മാണ്ഢി റെയില്‍ മാര്‍ഗം

ട്രെയ്നില്‍ വരുന്നവര്‍ക്ക് മാണ്ഢിയിലെത്താന്‍ 125 കിമീ അകലമുള്ള കിരാട്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ മതിയാകും. 2500 രൂപയാണ് ഇവിടെനിന്നും മാണ്ഢിയിലേക്കുള്ള ടാക്സിനിരക്ക്.കിരാട്പൂര്‍ സ്റ്റേഷനില്‍ നിന്നും ചണ്ഢിഗഢ് വഴി രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം റെയില്‍പ്പാതയുണ്ട്.

റെയില്‍വേ സ്റ്റേഷന് മാണ്ഢി

Trains from Delhi to Mandi

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Uhl Janshatabdi
(12057)
2:35 pm
New Delhi (NDLS)
8:50 pm
Kiratpur Sahib (KART)
All days