Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മണ്ടു » ആകര്‍ഷണങ്ങള് » ദായ് കി ചോട്ടി ബഹന്‍ ക മഹല്‍

ദായ് കി ചോട്ടി ബഹന്‍ ക മഹല്‍, മണ്ടു

49

സാഗര്‍ തലാവ് തടാകത്തിനു ചുറ്റും സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം സ്മാരക നിര്‍മ്മിതികളാണ് ദായ് കി ചോട്ടി ബഹന്‍ ക മഹല്‍ എന്നറിയപ്പെടുന്നത്. മറ്റൊരു സ്ത്രീയുടെ കുഞ്ഞിന് മുലയൂട്ടാന്‍ വേണ്ടി നിയോഗിക്കപ്പെട്ട ഒരു സ്ത്രീയുടെ (വളര്‍ത്തമ്മ എന്ന് വേണമെങ്കില്‍ പറയാം) അനുജത്തിക്കുള്ള സ്മാരക മണ്ഡപമാണ് ഇത്.      സമൂഹത്തില്‍ മേല്‍ത്തട്ടിലിരിക്കുന്ന കുടുംബങ്ങളിലെ ഒരു ഭാഗമായിരുന്നു പുരാതന ഇന്ത്യയില്‍ വളര്‍ത്തമ്മമാര്‍. മറ്റുള്ള സ്ത്രീകളുടെ കുഞ്ഞുങ്ങളെ മുലയൂട്ടുകയും അവരുടെ പരിപാലനം  നടത്തലുമായിരുന്നു ഇവരുടെ പ്രധാന തൊഴില്‍. ഈ കാലങ്ങളില്‍, വളര്‍ത്തമ്മമാരെ ഏറ്റവും കൂടുതല്‍ ജോലിക്ക് വെച്ചിരുന്നത് രാജ കുടുംബങ്ങളിലായിരുന്നു. അതിന്റെ കാരണങ്ങളൊന്നും കൂടുതലും വ്യക്തമല്ല.

എങ്കില്‍പോലും, ഇവര്‍ തങ്ങളുടെ ജോലികള്‍ അതീവ ശ്രദ്ധയോടെയും ഉത്തരവാദിത്തതോടെയും ചെയ്ത് പോരാറുണ്ടായിരുന്നു. കുഞ്ഞുങ്ങളെ നല്ല രീതിയില്‍ വളര്‍ത്തി, അവരെ നാളത്തെ രാജകുമാരന്മാരും രാജകുമാരികളുമായി മാറ്റിയെടുക്കുന്നതില്‍ വളര്‍ത്തമ്മമാരാണ് ഏറ്റവും വലിയ പങ്ക് വഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും അധികാരങ്ങളും രാജ കുടുംബക്കാര്‍ നല്‍കിപ്പോന്നിരുന്നു. ഈയൊരു സ്മാരകത്തിലൂടെ വളര്‍ത്തമ്മമാര്‍ നടത്തിയ ആ ത്യാഗങ്ങള്‍ക്കും യാതനകള്‍ക്കും ഒരു ദൈവീകത്വം കൈവന്നിരിക്കുകയാണ്. സന്ദര്‍ശകരുടെ മനസ്സിന് കുളിര് പകരുന്ന കാഴ്ചയും ചരിത്രവുമാണ് ഇവിടുത്തേത്.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun

Near by City