Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മണ്ടു » ആകര്‍ഷണങ്ങള് » ശ്രീ മാണ്ടവ്ഗര്‍ തീര്‍ത്ഥ്‌

ശ്രീ മാണ്ടവ്ഗര്‍ തീര്‍ത്ഥ്‌, മണ്ടു

49

ശ്രീ മാണ്ടവ്ഗര്‍ തീര്‍ത്ഥ്‌ മണ്ടു നഗരത്തിന്റെ കോട്ടഭിത്തിക്കകത്ത് സ്ഥിതി ചെയ്യുന്നു. ഹിന്ദുമത ഉത്പത്തി കാലം മുതല്‍ ഇന്നുവരെ നിലനില്‍ക്കുന്ന ചില ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈ ക്ഷേത്രം.     മാണ്ടവ്ഗര്‍, മണ്ടു എന്ന പേരിലും അറിയപ്പെടുന്നു കൂടാതെ 'സിറ്റി ഓഫ് ജോയ്' എന്ന പേരിലും. ഈ നഗരത്തിലെ ഏറ്റവും തേജ്ജസ്സാര്‍ന്ന, ഏറ്റവും പ്രൗഢമാര്‍ന്ന ഒരു പൈതൃകമാണ് ശ്രീ മാണ്ടവ്ഗര്‍ തീര്‍ത്ഥ്‌ എന്ന് പറയാം. ഈ ക്ഷേത്രം സമാനകളില്ലാത്തതാണ്. പരമപവിത്രമായ ഈ ക്ഷേത്രത്തിനകത്ത് പ്രതിഷ്ഠിച്ചിട്ടുള്ള വെള്ള വിഗ്രഹം കാണാനാണ് കൂടുതല്‍പേരും ഇവിടെയെത്തിച്ചേരുന്നത്.

 

ശ്രീ സുപര്‍ശ്വനാഥ്‌ ഭഗവാനാണ് ആരാധനാമൂര്‍ത്തി. പദ്മാസാനത്തില്‍ ഇരിക്കുന്നതായിട്ടാണ് ഭഗവാന്റെ ചിത്രീകരണം. ഇവിടെ വരുമ്പോള്‍ നൂറോ ആയിരമോ വര്‍ഷത്തെ പാരമ്പര്യമുള്ള ക്ഷേത്രം ദര്‍ശിക്കുക എന്നുള്ള ലക്ഷ്യം മാത്രമല്ല, മറിച്ച് വളരെ വൃത്തിയോടും വെടിപ്പോടും കാത്തുസൂക്ഷിക്കുന്ന ഒരു പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാക്കുക എന്നുള്ള മാധുര്യം കൂടിയാണ് നമ്മളിലുണ്ടാകുന്നത്.  കൂടാതെ ക്ഷേത്രത്തിന്റെ ഭാഗമായി ഒരു ഭോജനശാലയും, ഒരു ധര്‍മ്മശാലയും പ്രവര്‍ത്തിക്കുന്നു. ഇവയുടെയെല്ലാം പ്രവര്‍ത്തനവും, നിയന്ത്രണം ഏറ്റെടുത്ത് നടത്തുന്നത് ശ്രീ ജൈന ശ്വേതംബര്‍ തീര്‍ത്ഥ്‌ പെധിയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun

Near by City