Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മണ്ടു » ആകര്‍ഷണങ്ങള് » ദാര്യ ഖാന്റെ ശവകുടീരം

ദാര്യ ഖാന്റെ ശവകുടീരം, മണ്ടു

49

മണ്ടുവിലെ മറ്റൊരു പ്രധാനപ്പെട്ട നിര്‍മ്മിതിയാണ്‌ ദാര്യ ഖാന്റെ ശവകുടീരം. ഈയൊരു സ്മാരകം ദര്‍ശിക്കുമ്പോള്‍ ഒരു കാലഘട്ടം സന്ദര്‍ശിച്ച പ്രതീതി നമ്മളിലുണ്ടാകും. ദാര്യ ഖാന്റെ അന്ത്യകര്‍മ്മങ്ങളൊക്കെ നടത്തിയിരിക്കുന്നത് ഇവിടെയാണ്‌.. ഹൊസൈ ഗ്രാമത്തിന്റെയും റെവ കുണ്ടിന്റെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സന്ദര്‍ശകര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റുന്ന ഒരു ഇടമാണ്, കൂടാതെ മറ്റു പല ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇതിനടുത്തായി സ്ഥിതി ചെയ്യുന്നു.     താജ് മഹലിന്റെയും ഹൊഷാങ്ങ് ഷായുടെ ശവകുടീരത്തിന്റെയും ഘടനയുമായി ഈ നിര്‍മ്മിതിക്ക് വളരെയേറെ സാമ്യതയുണ്ട്. കുടീരത്തിന്റെ നാല് മൂലകളിലുമായി നാല് താഴികകുടങ്ങള്‍ പണിതുയര്‍ത്തി വെച്ചിരിക്കുന്നു എന്നതാണ് ഒരു പ്രധാനപ്പെട്ട സാമ്യത. ചെറുതായി ഉയര്‍ത്തിവെച്ച ചതുര തറയിലാണ് ഇത് പണിതിരിക്കുന്നത്. കൂടാതെ നാല് വശങ്ങളിലുമായി നാല് വലിയ കമാനങ്ങള്‍ താഴികകുടങ്ങളെ താങ്ങുന്ന രീതിയില്‍ പണിതിരിക്കുന്നു. വശങ്ങളിലെ കാമാനങ്ങളള്‍ക്ക് നീല ടൈലുകളാണ് പതിപ്പിച്ചിരിക്കുന്നത്. അത് ഉള്‍ഭാഗത്തിന് എന്തെന്നില്ലാത്ത ഗാംഭീര്യം നല്‍കുന്നു.

കല്ലുകളില്‍ പണിതിരിക്കുന്ന ജാലകങ്ങള്‍ പഴയ കാലത്തെ ശില്പികളുടെ ബുന്ദികൂര്‍മ്മതയെയും ശില്‍പ വൈദക്ദ്ധ്യത്തെയും വിളിച്ചോതുന്നു. കുടീരത്തിനകത്തേക്ക് നല്ലപോലെ പ്രകാശവും വായുവും കടക്കുന്ന രീതിയിലാണ് ജനലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

 

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun

Near by City