Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മണ്ടു » ആകര്‍ഷണങ്ങള് » ഹൊഷാങ്ങിന്റെ ശവകുടീരം

ഹൊഷാങ്ങിന്റെ ശവകുടീരം, മണ്ടു

49

ഇന്ത്യയിലെ ആദ്യത്തെ മാര്‍ബിള്‍ നിര്‍മ്മിതിയാണ്‌ ഹൊഷാങ്ങിന്റെ ശവകുടീരം. അഫ്‌ഗാന്‍ ശില്പവൈദക്ദ്ധ്യത്തിന് ഉത്തമോദാഹരണമാണ് ഇത്. ഇതിലെ താഴിക കുടങ്ങളുടെ നിര്‍മ്മിതിയും, കമാനങ്ങളുടെയും, ജാലകങ്ങളുടെയും ആകാരഭംഗിയും ആണ് ഏഴ് ലോകാത്ഭുങ്ങളില്‍ ഒന്നായ താജ് മഹലിന്റെ നിര്‍മ്മാണഘടനയ്ക്ക് പ്രചോദനമായത്. തെക്ക് ഭാഗത്തെ പ്രവേശന വാതിലില്‍ ഉള്ള നീല നിറമാര്‍ന്ന നക്ഷത്രങ്ങളും താമരയും നിര്‍മ്മിതിയുടെ ശുഭ്ര നിറത്തിന് മാറ്റ് കൂട്ടുന്നു.

പ്രണയത്തിന്റെയും ചരിത്രത്തിന്റെയും മൂര്‍ത്തീഭാവമാണ് താജ് മഹലെങ്കില്‍, താജ് മഹലിന്റെ നിര്‍മ്മിതിക്കാധാരം ഈയൊരു ശവകുടീരത്തിന്റെ ഘടനയാണെന്നുള്ളത് ആരെയും അതിശയപ്പിക്കും. മാല്‍വ ദേശത്തിന്റെ ആദ്യത്തെ ഇസ്ലാം രാജാവെന്നത് കൂടാതെ ഹൊഷാങ്ങ് ഷായ്ക്ക് ചരിത്രത്തില്‍ മറ്റനേകം സ്ഥാനങ്ങളുണ്ട്. ആല്‍ഫ ഖാന്‍ എന്ന പേരിലായിരുന്നു ഹൊഷാങ്ങ് ഷാ ആദ്യം അറിയപ്പെട്ടിരുന്നത്, പിന്നീടദ്ദേഹം, മാല്‍വ ദേശത്തിന്റെ രാജാവായതിനു ശേഷം ഹൊഷാങ്ങ് ഷാ എന്ന് പേര് സ്വയം സ്വീകരിക്കുകയായിരുന്നു. കലയിലും വാസ്തു വിദ്യയിലും അതീവതല്‍പ്പരനായിരുന്ന അദ്ദേഹം 27 വര്‍ഷക്കാലത്തോളം മാല്‍വ ഭരിച്ചു. കൂടാതെ, ഇന്ത്യയിലെ തന്നെ ഏറ്റവും കരുത്തുറ്റതും സുരക്ഷിതവുമായ മണ്ടു കോട്ട നിര്‍മ്മിച്ചതിന്റെ കീര്‍ത്തിയും ഹൊഷാങ്ങ് ഷായുടെ പേരിലാണ്.

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat

Near by City