Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മന്ത്രാലയം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സമീപസ്ഥമായ പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും മന്ത്രാലയത്തെ സുഗമമായ റോഡുകള്‍ വഴി ബന്ധപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയ പട്ടണത്തിന്‍റെ മതപരമായ പ്രാധാന്യം കണക്കിലെടുത്ത് കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ ബസ്സുകളും മന്ത്രാലയയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.