കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് മാരാരിക്കുളത്തിനടുത്തുള്ളത്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയിലോ ബസിലോ മാരാരിക്കുളത്തെത്താം.