Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാരാരിക്കുളം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ദേശീയ പാത 47 മാരാരിക്കുളത്തിന് 5 കിലോമീറ്റര്‍ അകലെക്കൂടി(എസ്എല്‍ പുരം)യാണ് കടന്നുപോകുന്നത്. കൊച്ചിയില്‍ നിന്നും ദേശീയപാതയില്‍ മാരാരിക്കുളത്തേയ്ക്ക് 43 കിലോമീറ്റാണ് ദൂരം. കൊച്ചിയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും ഇങ്ങോട്ട് ഏറെ സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.